റൊണാള്‍ഡോയ്ക്ക് ചരിത്ര നേട്ടം | OneIndia Malayalam

2018-05-26 57

ചാമ്ബ്യന്‍സ് ലീഗ് കിരീടങ്ങളുടെ എണ്ണത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചരിത്ര നേട്ടം. ഇന്ന് ലിവര്‍പൂളിനെ പരാജയപ്പെടുത്തി കിരീടം നേടിയതോടെ റൊണാള്‍ഡോയ്ക്ക് കരിയറില്‍ അഞ്ച് ചാമ്ബ്യന്‍സ് ലീഗ് കിരീടങ്ങളായി. what records does Ronaldo hold?
#RONALDO